പി വിജയൻ പിണറായി വിജയന് പരാതി നൽകിയിട്ട് ഒന്നര മാസം; എഡിജിപിക്കെതിരെ നടപടിയില്ല
തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി പി.വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ തുടർ നടപടിയില്ല. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് വ്യാജ മൊഴി നൽകിയ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. ഡിജിപിക്ക് നൽകിയ മൊഴിയിലായിരുന്നു കരിപ്പൂർ സ്വർണ കടത്തിൽ പി.വിജയന് പങ്കുണ്ടെന്ന് എഡിജിപി എംആർ അജിത് കുമാർ ആരോപണം ഉന്നയിച്ചത്. ഒന്നര മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ഈ പരാതിയിൽ യാതൊരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല. അന്വേഷണം നടത്താൻ പോലും തയ്യാറായിട്ടില്ല. പി.വി.അൻവർ സ്വർണക്കടത്തിൽ പൊലീസ് പങ്ക് ആരോപിച്ച് പരാതിയിലെ … Continue reading പി വിജയൻ പിണറായി വിജയന് പരാതി നൽകിയിട്ട് ഒന്നര മാസം; എഡിജിപിക്കെതിരെ നടപടിയില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed