തിരുവനന്തപുരം: കാട്ടാക്കടയിൽ സ്ത്രീയെയും പുരുഷനെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.The initial conclusion is that Pramod committed suicide after killing Reeja. കാട്ടാക്കട കുരുതംകോട് പാലയ്ക്കൽ ഞാറവിള വീട്ടിൽ പ്രമോദ് (35), സുഹൃത്ത് പാലയ്ക്കൽ വെട്ടുവിള വീട്ടിൽ റീജ (45) എന്നിവരെയാണ് കഴിഞ്ഞ ദിവസം പ്രമോദിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് റീജ. … Continue reading ഭർത്താവുമായി പിരിഞ്ഞ ശേഷം റീജ, പ്രമോദിൻറെ വീട്ടിൽ സ്ഥിരമായി എത്താറുണ്ടായിരുന്നു; റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed