കേരളത്തിൽ ഇരുപത്തിമൂന്നു സ്ഥലങ്ങളിൽ വഖഫ് വസ്തുവകകളുണ്ടെന്ന് 2008-ൽ അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ റിപ്പോർട്ടു നല്കിയിട്ടുണ്ടത്രേ. അതിൽ പതിനഞ്ചാമത്തേതാണ് ചെറായി-മുനമ്പം എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷേ, രസകരമായ കാര്യം, ഇങ്ങനെ ഒരു കമ്മീഷൻ്റെ അന്വേഷണം മുനമ്പംകാർക്കിടയിൽ നടന്നിട്ടില്ല എന്നതാണ്. മുനമ്പത്തെ വിഷയത്തിൽ മുനമ്പംകാരെ ബന്ധപ്പെടാതെ ഒരു റിപ്പോർട്ടു കൊടുക്കാൻ സർക്കാരിൻ്റെ ഒരു ഔദ്യോഗിക കമ്മീഷന് സാധിച്ചതെങ്ങനെ? Munambam കോൺഗ്രസ് സർക്കാർ പടച്ചുവിട്ട വഖഫ് നിയമത്തിൻ്റെ പഴുതുകൾ ഉപയോഗിച്ച് എല്ലാം പിടിച്ചടക്കുന്ന വഖഫ് ബോർഡിൻ്റെ ശൈലി കമ്മ്യൂണിസ്റ്റുസർക്കാർ … Continue reading കേരള സ്റ്റേറ്റ് വഖഫ് ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഈ വിവരണം തന്നെ മതി, സിദ്ദിഖ് സേട്ടുവിൻ്റേത് വഖഫ് ആധാരം ആയിരുന്നില്ല എന്നു വ്യക്തമാകാൻ…ഗാലറിയിലിരുന്ന് കളികാണുന്ന പിണറായി സർക്കാർ…ഫാ. ജോഷി മയ്യാറ്റിൽ എഴുതുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed