ഇന്ത്യൻ ടീം ഇന്ന് തിരിച്ചെത്തും; ആദ്യം പ്രധാനമന്ത്രിയെ കാണും; പിന്നീട് റോഡ് ഷോ

ബാർബഡോസ്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ഇന്ന് തിരിച്ചെത്തും. പ്രത്യേക വിമാനത്തിൽ രാവിലെ ആറുമണിയോടെ ന്യൂഡൽ​​ഹിയിലെത്തുന്ന ടീം ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേ​ഹത്തിന്റെ വസതിയിലെത്തി സന്ദർശിക്കും.The Indian team who won the Twenty20 Cricket World Cup will return today രാവിലെ 11 മണിക്കാണ് മോദിയുമായുള്ള കൂടിക്കാഴ്ച്ച. താരങ്ങൾ പ്രാധാനമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുമെന്നും റിപ്പോർട്ടുണ്ട്. അതിന് ശേഷം മുംബൈയിലേക്ക് തിരിക്കുന്ന ഇന്ത്യൻ ടീം മുംബൈയിൽ ലോകകപ്പുമായി റോഡ് ഷോ നടത്തും. ട്രോഫിയുമായി … Continue reading ഇന്ത്യൻ ടീം ഇന്ന് തിരിച്ചെത്തും; ആദ്യം പ്രധാനമന്ത്രിയെ കാണും; പിന്നീട് റോഡ് ഷോ