ഐപിഎല്ലിൽ ആർക്കും വേണ്ടാത്ത ഇന്ത്യൻ താരം അടിച്ചെടുത്തത് 28 പന്തിൽ സെഞ്ചുറി; ലോക റെക്കോർഡ് നഷ്ടമായത് ഒരു പന്ത് വ്യത്യാസത്തിൽ

അഹമ്മദാബാദ്: ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടി റെക്കോർഡിട്ട് ഐപിഎല്ലിൽ ആർക്കും വേണ്ടാത്ത ഗുജറാത്ത് താരം ഉർവിൽ പട്ടേൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻറിൽ ത്രിപുരക്കെതിരെ ഗുജറാത്തിനായി 28 പന്തിൽ സെഞ്ചുറി നേടിയാണ് ഉർവിൽ പട്ടേൽ ചരിത്രം കുറിച്ചത്. ടി20 ചരിത്രത്തിലെ തന്നെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുടെ റെക്കോർഡിട്ടത്. 35 പന്തിൽ 113 റൺസുമായി പുറത്താകാതെ നിന്ന ഉർവിൽ പട്ടേൽ 12 സിക്സുും ഏഴ് ഫോറും പറത്തിയാണ് റെക്കോർഡ് ഇട്ടത്. സയ്യിജ് മുഷ്താഖ് … Continue reading ഐപിഎല്ലിൽ ആർക്കും വേണ്ടാത്ത ഇന്ത്യൻ താരം അടിച്ചെടുത്തത് 28 പന്തിൽ സെഞ്ചുറി; ലോക റെക്കോർഡ് നഷ്ടമായത് ഒരു പന്ത് വ്യത്യാസത്തിൽ