No Merchant Discount; അടിസ്ഥാനരഹിതമെന്ന് കേന്ദ്രം
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ചുമത്തുമെന്ന റിപ്പാർട്ടുകൾNo Merchant Discount അടിസ്ഥാനരഹിതമെന്ന് കേന്ദ്രം. 3,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് രംഗത്തെത്തിയത്. 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് എംഡിആർ പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ വന്നത്. ചെറിയ യുപിഐ പേയ്മെന്റുകൾ ഇതിൽ നിന്ന് ഒഴിവാക്കപ്പെടുമെങ്കിലും, വലിയ ഇടപാടുകൾക്ക് വ്യാപാരി ഫീസ് ഈടാക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ക്രഡിറ്റ്/ഡെബിറ്റ് കാർഡ്-യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികൾ ബാങ്കുകൾക്കും … Continue reading No Merchant Discount; അടിസ്ഥാനരഹിതമെന്ന് കേന്ദ്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed