ഇരട്ട കൂനുള്ള കാട്ട് ഒട്ടകങ്ങളെ കൂടെക്കൂട്ടി ഇന്ത്യൻ സൈന്യം; ഇനി പ്രവചനാതീതമായ കാലാവസ്ഥയെ ഭയക്കാതെ പട്രോളിംഗ് നടത്താം

ഒട്ടക വംശത്തിൽപ്പെടുന്ന ജന്തുക്കളെ പൊതുവായി വിളിക്കുന്ന പേരാണ് ക്യാമലിഡുകൾ. ഒട്ടകങ്ങളെക്കൂടാതെ ലാമകൾ, അൽപാകകൾ, വികുണകൾ, ഗ്വാനകോകൾ എന്നിവയും ക്യാമലിഡുകളിൽ ഉൾപ്പെടുന്നു.The Indian Army has come up with an alternative military system using camels to overcome the challenges posed by the climate in Ladakh and Leh മനുഷ്യരുടെ താമസവും സഞ്ചാരവും ഏറക്കുറെ അസാധ്യമായ മരുപ്രദേശങ്ങളിലെ മനുഷ്യന്റെ അതിജീവനം സാധ്യമാക്കിയ ഒട്ടകങ്ങളുടെ, ‘മരുഭൂമിയിലെ കപ്പൽ’ എന്ന പേര് പ്രസിദ്ധമാണല്ലോ. ഏറ്റവും … Continue reading ഇരട്ട കൂനുള്ള കാട്ട് ഒട്ടകങ്ങളെ കൂടെക്കൂട്ടി ഇന്ത്യൻ സൈന്യം; ഇനി പ്രവചനാതീതമായ കാലാവസ്ഥയെ ഭയക്കാതെ പട്രോളിംഗ് നടത്താം