റെയിൽവേ സ്റ്റേഷനു സമീപം തലകുത്തി നിൽക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്
തൃശ്ശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. കല്ലൂർ സ്വദേശി ഷംജാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.(The incident where the body was found at the Thrissur railway station is a murder) ഇന്നലെ രാവിലെയാണ് സംഭവം. നടപ്പാതയോട് ചേർന്നുള്ള മതിലിനുള്ളിൽ റെയിൽവേയുടെ ചെറിയ കാനയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തലകുത്തി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. … Continue reading റെയിൽവേ സ്റ്റേഷനു സമീപം തലകുത്തി നിൽക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed