വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകം, പിന്നിൽ അയൽവാസി: പോലീസ് പ്രതിയിലേക്കെത്തിയ രണ്ടു കാരണങ്ങൾ:

വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തേറ്റമല വിലങ്ങിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയുടെ (72) മൃതദേഹം കഴിഞ്ഞ ദിവസം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.(The incident where the body of an elderly woman was found in an empty well was a brutal murder) ബുധനാഴ്ച വൈകിട്ടാണ് കുഞ്ഞാമിയെ കാണാതായത്. വീട്ടിൽ നിന്നും അരക്കിലോമീറ്റർ ദൂരെ പഞ്ചായത്ത് കിണറ്റിൽ വ്യാഴാഴ്ച രാവിലെ മൃതദേഹം … Continue reading വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകം, പിന്നിൽ അയൽവാസി: പോലീസ് പ്രതിയിലേക്കെത്തിയ രണ്ടു കാരണങ്ങൾ: