ബിസിനസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, ചുരുളഴിഞ്ഞു; പിന്നിൽ ഭാര്യയും, അമ്മയും!

ബംഗളൂരു: ബംഗളൂരുവിൽ കാറിനുള്ളിൽ ബിസിനസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യയും, ഭാര്യാ മാതാവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ലോക്നാഥ് സിങ് (37) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ അനധികൃത ബിസിനസ് ഇടപാടുകളും, അവിഹിത ബന്ധങ്ങളുമാണ് കൊലപാതകത്തിൽ കൊണ്ടെത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നാട്ടുകാർ ബംഗളൂരു നഗരത്തിന് പുറത്തായി ഒഴിഞ്ഞ പ്രദേശത്ത് കാറിനുള്ളിൽ ഒരു മൃതദേഹം … Continue reading ബിസിനസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, ചുരുളഴിഞ്ഞു; പിന്നിൽ ഭാര്യയും, അമ്മയും!