വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചു; കൗൺസിലിങ്ങിനിടെ പീഡന വിവരം തുറന്ന് പറഞ്ഞു; വനിത പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി കൊലപ്പെടുത്തിയതിൻ്റെ കാരണം വെളിപ്പെടുത്തി ഭർത്താവ്

കണ്ണൂര്‍: വനിത പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയുടെ കൊലയിൽ പ്രതിയായ ഭര്‍ത്താവിന്‍റെ മൊഴിയെടുത്തു.കണ്ണൂർ കരിവെള്ളൂരിൽ വനിതാ പൊലീസ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് രാജേഷിന്‍റെ മൊഴിയെടുത്തത്. കോടതിയിലെ കൗൺസിലിങ്ങിനിടെ പീഡന വിവരം തുറന്ന് പറഞ്ഞതാണ് ഭാര്യയെ കൊല്ലാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് പ്രതി രാജേഷിന്‍റെ മൊഴി. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ദിവ്യശ്രീയെയാണ് കഴിഞ്ഞദിവസം ഭർത്താവ് രാജേഷ് വെട്ടിക്കൊന്നത്. ദിവ്യശ്രീയെ കൊലപ്പെടുത്താനുള്ള കാരണവും രാജേഷ് പൊലീസിന് നൽകിയ മൊഴിയിൽ വിശദമായി തന്നെ വിശദീകരിച്ചു. ദിവ്യശ്രീ വിവാഹമോചനത്തിനായി കുടുംബ കോടതിയെ … Continue reading വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചു; കൗൺസിലിങ്ങിനിടെ പീഡന വിവരം തുറന്ന് പറഞ്ഞു; വനിത പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി കൊലപ്പെടുത്തിയതിൻ്റെ കാരണം വെളിപ്പെടുത്തി ഭർത്താവ്