പാർട്ടി പ്രവർത്തകന്റെ ബൈക്ക് അടിച്ചു തകർത്ത് തോറ്റ സ്ഥാനാർത്ഥിയുടെ ഭർത്താവ് മലപ്പുറം: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ദേഷ്യത്തിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഭർത്താവ് എൽഡിഎഫ് പ്രവർത്തകന്റെ ബൈക്ക് അടിച്ചുതകർത്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. വണ്ടൂർ പോരൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ബിൻസിയുടെ ഭർത്താവ് കെ. അനൂപാണ് ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർഥി പി. സ്വപ്നയുടെ ആഹ്‌ളാദ പ്രകടനത്തിനിടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. പ്രകടനം കടന്നുപോകുമ്പോൾ അനൂപ് പ്രകോപനപരമായ പെരുമാറ്റം കാട്ടുകയും, മദ്യപിച്ച നിലയിൽ അനൗൺസ്മെന്റ് … Continue reading തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ദേഷ്യം; പാർട്ടി പ്രവർത്തകന്റെ ബൈക്ക് അടിച്ചു തകർത്ത് തോറ്റ സ്ഥാനാർത്ഥിയുടെ ഭർത്താവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed