ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ഇടുക്കിയിലെ കൂറ്റൻ തേയില ഫാക്ടറികൾ ഇനി തൊഴിലാളികൾക്ക് മുന്നിൽ തുറക്കില്ല; കാരണമിതാണ്….

തൊഴിലാളികളുടെ സകല പ്രതീക്ഷകളും തകർത്തുകൊണ്ട് കപ്പൽ വലുപ്പമുള്ള ബ്രിട്ടീഷ് കാലത്തെ നിർമിതികളായ ചീന്തലാർ ,ലോൺട്രി ഫാക്ടറികൾ പൊളിക്കാൻ നടപടി തുടങ്ങി. 24 വർഷമായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ രണ്ടു ഫാക്ടറികളാണ് ഉടമ പൊളിച്ചു വിൽക്കുന്നത്. The huge tea factories in Idukki, built during the British rule, will no longer be open to workers. നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ ജീവിതം സമർപ്പിച്ച ഫാക്ടറികൾ ഏറെ പ്രതിഷേധങ്ങൾക്കു ശേഷം കോടതിയുടെ അനുമതിയോടെയാണ് … Continue reading ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ഇടുക്കിയിലെ കൂറ്റൻ തേയില ഫാക്ടറികൾ ഇനി തൊഴിലാളികൾക്ക് മുന്നിൽ തുറക്കില്ല; കാരണമിതാണ്….