ഈ ഗ്രാമത്തിലെ വീടുകൾ മൊത്തത്തിൽ മോഷ്ടിക്കപ്പെടുന്നു; ക്രേസി ഗോപാലൻ സിനിമപോലെ വീടിന്റെ കട്ടിള അടിച്ചുമാറ്റും; കരിങ്കല്ലുവരെ അടിച്ചുമാറ്റി കള്ളന്മാർ !

ഈ ഗ്രാമത്തിലെ വീടുകൾ മൊത്തത്തിൽ മോഷ്ടിക്കപ്പെടുന്നു ഇടുക്കി വാഗമണ്ണിനടുത്ത് അടഞ്ഞുകിടക്കുന്ന കോട്ടമല എം.എം.ജെ പ്ലാന്റേഷനിൽ മോഷണം വ്യാപകമാകുന്നു. ക്രേസി ഗോപാലൻ എന്ന മലയാള സിനിമയിൽ കട്ടിള മോഷ്ടിക്കുന്നത് രസകരമായാണ് കാണിക്കുന്നതെങ്കിൽ ഇവിടെ കട്ടിള മോഷണം വസ്തു ഉടമകൾക്ക് തലവേദനയാണ് സൃഷ്ടിക്കുന്നത്. എസ്റ്റേറ്റ് അടച്ചതോടെ ലയങ്ങളുടെ കല്ല്, കട്ടള, ഓട് എന്നിവയുൾപ്പെടെ സകല സാധനങ്ങളും മോഷണം പോയിരുന്നു. കൂടാതെ ഓഫീസുകളിൽ നിന്നും ആശുപത്രിയിൽ ഉണ്ടായിരുന്ന കട്ടിലും കസേരയും അടക്കം എസ്റ്റേറ്റിലെ സാമഗ്രികളും ഇതിനോടകം കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് … Continue reading ഈ ഗ്രാമത്തിലെ വീടുകൾ മൊത്തത്തിൽ മോഷ്ടിക്കപ്പെടുന്നു; ക്രേസി ഗോപാലൻ സിനിമപോലെ വീടിന്റെ കട്ടിള അടിച്ചുമാറ്റും; കരിങ്കല്ലുവരെ അടിച്ചുമാറ്റി കള്ളന്മാർ !