ഹൊറൈസൺ പ്രീമിയർ ലീഗിന് ആവേശ കൊടിയിറക്കം; അജീഷിൻ്റേത് അസാധാരണ പ്രകടനം; ട്രോഫിയിൽ മുത്തമിട്ട് സർവീസ് ഇലവനിലെ പുലിക്കുട്ടികൾ

കോട്ടയം: ഹൊറൈസൺ പ്രീമിയർ ലീഗിന് ആവേശ കൊടിയിറക്കം.കോട്ടയം മാന്നാനം കെ.സി.എ ക്രിക്കറ്റ് മൈതാനത്തായിരുന്നു മത്സരം നടന്നത്. ഹൊറൈസൺ ഗ്രൂപ്പിൻ്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള എട്ട് ടീമുകളാണ് മത്സരത്തിനിറങ്ങിയത്. റോക്ക്സ് കോട്ടയവും സ്റ്റോം ക്രഷേഴ്സും തമ്മിലാണ് ആദ്യ മത്സരം നടന്നത്. 20 എക്സ്ട്രാ റൺസിൻ്റെ പിൻബലത്തിൽ 40 റൺസാണ് സ്റ്റോം ക്രഷേഴ്സ് നേടിയത്. പത്ത് വിക്കറ്റിനാണ് റോക്ക്സ് കോട്ടയം ആദ്യ മത്സരം വിജയിച്ചത്. രണ്ടാം മത്സരം ഇടുക്കി ബ്ലാസ്റ്റേഴ്സും ബ്ലാക്ക് സ്ക്വാഡും തമ്മിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത … Continue reading ഹൊറൈസൺ പ്രീമിയർ ലീഗിന് ആവേശ കൊടിയിറക്കം; അജീഷിൻ്റേത് അസാധാരണ പ്രകടനം; ട്രോഫിയിൽ മുത്തമിട്ട് സർവീസ് ഇലവനിലെ പുലിക്കുട്ടികൾ