ഉത്രട്ടാതി വള്ളംകളി ഇന്ന്; പമ്പയാറ്റിൽ മാറ്റുരക്കുന്നത് 52 പള്ളിയോടങ്ങൾ

ആറന്മുള:ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് പമ്പയാറ്റിൽ നടക്കും. ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സരവള്ളംകളിയും, അതിനുശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ്. പരപ്പുഴ കടവുമുതൽ സത്രക്കടവുവരെയാണ് മത്സരവള്ളംകളി.The historic Aranmula Uthratathi Jal Mela will be held at Pambayat on Wednesday at 1 PM വള്ളംകളിക്കുമുൻപ് ജലഘോഷയാത്രയുണ്ടാകും. രണ്ടുപതിറ്റാണ്ടിനുശേഷം 52 പള്ളിയോടങ്ങളും പങ്കെടുക്കുന്ന ജലഘോഷയാത്രയാവും ഇക്കുറി ഉണ്ടാവുക. രാവിലെ 9.30-ന് ആറന്മുള ക്ഷേത്രത്തിൽനിന്ന് ഘോഷയാത്ര സത്രക്കടവിൽ എത്തിയശേഷം ജില്ലാ … Continue reading ഉത്രട്ടാതി വള്ളംകളി ഇന്ന്; പമ്പയാറ്റിൽ മാറ്റുരക്കുന്നത് 52 പള്ളിയോടങ്ങൾ