കേരളത്തെ വിടാതെ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ; റെഡ് അലർട്ട് അരികെ

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളുടെ അളവ് ഏറ്റവും കൂടുതൽ കൊല്ലം ജില്ലയിൽ. ദുര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പു​റ​ത്തു​വി​ട്ടത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ പ​തി​ച്ച​ത് കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര​യി​ലും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി​യി​ലും ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​റി​ലു​മാ​ണെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് പ്രദേശങ്ങളിലും അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളുടെ തോത് 10 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളുമായി ബന്ധപ്പെട്ട് ദു​ര​ന്ത നി​വാ​ര​ണ അതോറിറ്റി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ … Continue reading കേരളത്തെ വിടാതെ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ; റെഡ് അലർട്ട് അരികെ