മാണി സി കാപ്പനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന കാപ്പന്റെ ആവശ്യം തള്ളി ഹൈക്കോടതി.(The High Court rejected the plea to stay the trial proceedings in Financial fraud case against mani c kappan) കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റെ ഹര്‍ജി. എന്നാല്‍ പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കും എന്നതിന് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് … Continue reading സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി കാപ്പന് തിരിച്ചടി; വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed