കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തു വിടുന്നതു തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്.The High Court rejected the plea seeking to restrain the release of the contents of the Justice Hema Commission report റിപ്പോർട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ഹർജിക്കാരൻ വാദിച്ചത്. അരോപണവിധേയരായവരുടെ ഭാഗം കേൾക്കാതെയാണ് … Continue reading ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തു വരും; സജിമോൻ പാറയിൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed