കൊച്ചി: സോളർ കേസ് പ്രതി സരിത എസ്.നായരുടെ വാർത്താസമ്മേളനങ്ങളും വെളിപ്പെടുത്തലുകളും പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ പൊതുമധ്യത്തിലുള്ളതാണെന്നും അതു റിപ്പോർട്ട് ചെയ്യുന്നത് മാധ്യമപ്രവർത്തകരുടെ ജോലിയാണെന്നും ഹൈക്കോടതി. കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.സി.വേണുഗോപാലിന്റെ പരാതിയിൽ 2 സ്വകാര്യ ചാനലുകൾക്കെതിരെ എടുത്തിരുന്ന കേസാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ച് റദ്ദാക്കിയത്. എന്നാൽ സരിതയ്ക്ക് എതിരെയുള്ള അപകീർത്തിക്കേസിൽ തങ്ങൾ ഇടപെടുന്നില്ലെന്നും അക്കാര്യം വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2016ൽ സരിത എസ്.നായർ വാർത്താചാനലുകൾക്ക് നൽകിയ … Continue reading റിപ്പോർട്ടിംഗ് മാധ്യമപ്രവർത്തകരുടെ ജോലി; വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്തതിൻ്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed