നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി ഹൈക്കോടതി

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സംവിധായകനെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന ആരോപണവും നിലനില്‍ക്കില്ല. കുറ്റകരമായ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു എന്നത് ആരോപണം മാത്രമാണ്. ഇത് തെളിയിക്കാനാവശ്യമായ ഒന്നും കണ്ടെത്താനയില്ലെനും കോടതി നിരീക്ഷിച്ചു. നിരന്തരം കോടതി ആവശ്യപ്പെട്ടിട്ടും നടിയുടെ ഭാഗത്തു നിന്നും നിലപാട് അറിയിച്ചിരുന്നില്ല. നാലുവര്‍ഷത്തിനിടെ പല തവണ നടിയുടെ നിലപാട് തേടി. എന്നാല്‍ പ്രതികരണം ഉണ്ടാകാതെ വന്നതോടെ കേസ് റദ്ദാക്കുകയായിരുന്നു. … Continue reading നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി ഹൈക്കോടതി