ഐഎസിൻ്റ സംസ്ഥാന ഘടകം രൂപികരിക്കാൻ ശ്രമിച്ചു, കേരളത്തിൽ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടു; റിയാസ് അബൂബക്കറിന് ജയിൽ ശിക്ഷയിൽ രണ്ടുവർഷത്തെ ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: ഐഎസിൻ്റ സംസ്ഥാന ഘടകം രൂപികരിച്ച്കേരളത്തിൽ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കറിന് ജയിൽ ശിക്ഷയിൽ രണ്ടുവർഷത്തെ ഇളവ് നൽകി ഹൈക്കോടതി. പത്തുവ‍ർഷത്തെ തടവിനാണ് വിചാരണക്കോടതി റിയാസ് അബൂബക്കറിനെ ശിക്ഷിച്ചിരുന്നത്. എന്നാൽ കൊച്ചിയിലെ എൻ ഐ എ കോടതി വിധിച്ച പത്തുവർഷത്തെ തടവ് ശിക്ഷയാണ് എട്ടു വർഷമായി കുറച്ചത്. നിലവിൽ അഞ്ചുവർഷമായി ഇയാൾ ജയിലിൽ തന്നെയാണ്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസിനെ 2018ലാണ് എൻ ഐ എ പിടികൂടിയത്. ഭീകരസംഘടനയായ ഐ എസിന്‍റെ കേരള … Continue reading ഐഎസിൻ്റ സംസ്ഥാന ഘടകം രൂപികരിക്കാൻ ശ്രമിച്ചു, കേരളത്തിൽ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടു; റിയാസ് അബൂബക്കറിന് ജയിൽ ശിക്ഷയിൽ രണ്ടുവർഷത്തെ ഇളവ് നൽകി ഹൈക്കോടതി