ഇനി മുതൽ വാഹനങ്ങളുടെ ഗ്ലാസുകളിൽ സൺ കൺട്രോൾ ഫിലിം ഒട്ടിക്കാം; ഫിലിം ഒട്ടിച്ചതിൻ്റെ പേരിൽ ഇനി പിഴ ഈടാക്കാൻ പാടില്ല, മുൻപ് പിഴയടിച്ച കേസുകൾ റദ്ദാക്കണമെന്ന് കേരള ഹൈക്കോടതി

വാഹനങ്ങളുടെ ഗ്ലാസുകളിൽ സൺ കൺട്രോൾ ഫിലിം ഒട്ടിക്കാൻ അനുമതി നൽകി ഹൈക്കോടതി. 2021 ഏപ്രിലിൽ നിലവിൽ വന്ന കേന്ദ്ര മോട്ടോർ വാഹനച്ചട്ടത്തിലെ വകുപ്പുകൾ വ്യാഖ്യാനം ചെയ്താണ് അനുവദനീയ പരിധിയിൽ സൺഫിലിം അല്ലെങ്കിൽ കൂൾ ഫിലിം ഒട്ടിക്കാമെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ഉത്തരവിട്ടത്.The High Court has given permission to stick sun control film on the glasses of vehicles മുമ്പിലും പിന്നിലും 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും വീതം വെളിച്ചം കടക്കാവുന്ന പരിധിയിൽ … Continue reading ഇനി മുതൽ വാഹനങ്ങളുടെ ഗ്ലാസുകളിൽ സൺ കൺട്രോൾ ഫിലിം ഒട്ടിക്കാം; ഫിലിം ഒട്ടിച്ചതിൻ്റെ പേരിൽ ഇനി പിഴ ഈടാക്കാൻ പാടില്ല, മുൻപ് പിഴയടിച്ച കേസുകൾ റദ്ദാക്കണമെന്ന് കേരള ഹൈക്കോടതി