ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ജാക്കിയുടേയും അമ്മയ്‌ക്കൊരു മകൻ സോജുവിന്റേയും വധശിക്ഷ റദ്ദാക്കി; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു; കൊലക്കത്തിയിലെ ചോരപ്പാടുകൾ ആരുടേതെന്ന് പോലും പരിശോധിക്കാതെ പോലീസ്

തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടയായിരുന്ന ജെറ്റ് സന്തോഷ് എന്ന സന്തോഷ് കുമാറിനെ വധിച്ച കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. The High Court has acquitted all the accused in the case of Jet Santosh alias Santosh Kumar ഒന്നാംപ്രതി ജാക്കി എന്ന അനിൽകുമാർ, ഏഴാം പ്രതി അമ്മയ്‌ക്കൊരു മകൻ സോജു എന്ന് വിളിപ്പേരുള്ള അജിത്കുമാർ എന്നിവരുടെ വധശിക്ഷയും റദ്ദാക്കിയ കോടതി, അതിന് തക്കവിധം ഒരു തെളിവും കേസിലില്ലെന്ന് വിലയിരുത്തി. അഞ്ച് … Continue reading ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ജാക്കിയുടേയും അമ്മയ്‌ക്കൊരു മകൻ സോജുവിന്റേയും വധശിക്ഷ റദ്ദാക്കി; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു; കൊലക്കത്തിയിലെ ചോരപ്പാടുകൾ ആരുടേതെന്ന് പോലും പരിശോധിക്കാതെ പോലീസ്