തടവുപുള്ളികളുടെ കൂലി വർദ്ധിപ്പിക്കണം, ഫോൺകാൾ നിരക്ക് കുറയ്‌ക്കണം; ഹർജിയിൽ സർക്കാരിന് നോട്ടീസയയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: തടവുപുള്ളികളുടെ കൂലി വർദ്ധിപ്പിക്കണമെന്നും ഫോൺകാൾ നിരക്ക് കുറയ്‌ക്കണമെന്നും ആവശ്യപ്പെടുന്ന ഹർജിയിൽ സർക്കാരിന് നോട്ടീസയയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി അടുത്തമാസം 5ന് വീണ്ടും പരിഗണിക്കും. കണ്ണൂർ ജയിലിലെ തടവുകാരൻ തൃശൂർ ആറ്റൂർ സ്വദേശി അനീഷ് കുമാറിന്റെ ഹർജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്. 1948ലെ മിനിമംവേതന നിയമപ്രകാരമുള്ള വേതനം ഉറപ്പാക്കണമെന്നാണ് ആവശ്യം. അടഞ്ഞ ജയിലുകളിൽ പ്രതിദിനം 63 മുതൽ 127 രൂപ വരെയും തുറന്ന ജയിലിൽ പ്രതിദിനം 170 രൂപയും അധികജോലികൾക്ക് 230 രൂപയുമാണ് നിലവിലെ നിരക്ക്. … Continue reading തടവുപുള്ളികളുടെ കൂലി വർദ്ധിപ്പിക്കണം, ഫോൺകാൾ നിരക്ക് കുറയ്‌ക്കണം; ഹർജിയിൽ സർക്കാരിന് നോട്ടീസയയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം