പാലക്കാട്: അമ്മ ജീവനൊടുക്കിയതറിയാതെ അമ്മിഞ്ഞപ്പാലിനുവേണ്ടി നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ വാരിയെടുത്ത് വാത്സല്യത്തോടെ പാലൂട്ടി ആരോഗ്യപ്രവർത്തക.The health worker picked up the baby who was crying non-stop for breastmilk and nursed it with affection അഗളി കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയായ അമൃതയാണ് ആജിവാസി യുവതിയുടെ നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി പോറ്റമ്മയായത്. അമ്മിഞ്ഞ നുണഞ്ഞ് വിശപ്പകറ്റിയ പിഞ്ചുപൈതൽ അമൃതയുടെ കൈകളിൽ സുരക്ഷിത ബോധത്തോടെ കിടന്നു. അട്ടപ്പാടി വണ്ടൻപാറയിൽ തിങ്കളാഴ്ച … Continue reading പെറ്റമ്മ ജീവനൊടുക്കി, വിശന്ന് വാവിട്ട് കരഞ്ഞ പിഞ്ചു കുഞ്ഞിന് മുലയൂട്ടി ആരോഗ്യ പ്രവർത്തക; നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് പോറ്റമ്മയായത് അമൃത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed