തുടയിൽ സൂചി തുളച്ചു കയറി; ജീവനക്കാർക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്;കുട്ടിക്ക് 14 വർഷം നിരീക്ഷണംവേണമെന്നതിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് എക്സ്പർട്ട് പാനൽ

ആലപ്പുഴ:കായംകുളം താലൂക്ക് ആശുപത്രിയിൽ വെച്ച് കുട്ടിയുടെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. The health department has taken action against the staff in the incident where the needle pierced the child’s thig അതേസമയം കുട്ടിക്ക് 14 വർഷം തുടർനിരീക്ഷണം വേണമെന്നത് ശാസ്ത്രീയമായി അടിസ്ഥാനരഹിതമാണെന്ന് എക്സ്പെർട്ട് പാനലിന്റെ നിരീക്ഷണം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ജമുന വർഗീസിന്റെ നേതൃത്വത്തിൽ അടിയന്തര എക്സ്പെർട്ട് പാനൽ കൂടി സ്ഥിതിഗതികൾ … Continue reading തുടയിൽ സൂചി തുളച്ചു കയറി; ജീവനക്കാർക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്;കുട്ടിക്ക് 14 വർഷം നിരീക്ഷണംവേണമെന്നതിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് എക്സ്പർട്ട് പാനൽ