നിപ സംശയം, മലപ്പുറത്ത് മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയത് 26 പേർ; പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്

മലപ്പുറത്ത് നിപ സംശയിച്ച് മരിച്ച യുവാവിന്റെ സമ്പർക്കപ്പെട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്. 26 പേരാണ് യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയത്.The health department has released the contact box of the youth who died due to suspected Nipah in Malappura നിപ ഔദോഗികമായി സ്ഥിരീകരിച്ചാൽ തുടർ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരൻ മരിച്ചത്. യുവാവിന് നിപയെന്നാണ് പ്രാഥമിക പരിശോധന ഫലം. കോഴിക്കോട്ട് … Continue reading നിപ സംശയം, മലപ്പുറത്ത് മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയത് 26 പേർ; പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്