ദീർഘകാല അവധിക്ക് അപേക്ഷ നൽകി മുങ്ങുന്ന ഡോക്ടർമാരെയും നഴ്സുമാരെയും പിരിച്ചുവിടും; കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്

തൃശൂർ: ദീർഘകാല അവധിക്ക് അപേക്ഷ നൽകി മുങ്ങുന്ന ഡോക്ടർമാരെയും നഴ്സുമാരെയും പിരിച്ചുവിടാൻ നടപടി വേഗത്തിലാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്തെ വിവിധ ഗവ.മെഡിക്കൽ കോളേജുകളിൽ നിന്ന് ഇത്തരത്തിൽ 56 ഡോക്ടർമാരെയും 84 നഴ്‌സിംഗ് ഓഫീസർമാരെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. എക്‌സ്പീരിയൻസിനു വേണ്ടി മാത്രമാണ് പല ഡോക്ടർമാരും മെഡിക്കൽ കോളേജിൽ ജോലിക്ക് കയറുന്നത്. അഞ്ചു വർഷം ജോലിയെടുത്ത ശേഷം അവധി അപേക്ഷ നൽകി സ്വകാര്യ ആശുപത്രികളിലോ വിദേശത്തേക്കോ പോകുകയാണ് പതിവ്. ഇത്തരത്തിലുള്ള അപേക്ഷകൾ പലതും അനുവദിക്കാറില്ല. എന്നാൽ, അപേക്ഷ … Continue reading ദീർഘകാല അവധിക്ക് അപേക്ഷ നൽകി മുങ്ങുന്ന ഡോക്ടർമാരെയും നഴ്സുമാരെയും പിരിച്ചുവിടും; കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്