ലഹരി ഉപയോ​ഗിച്ചെന്ന് പൊലീസിനെ അറിയിച്ചതിലുള്ള വൈരാ​ഗ്യം;ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ ഷാജഹാൻ(60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെയാണ് പൊലീസ് പിടികൂടിയത്. മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കളുടെ സംഘം ലഹരി ഉപയോ​ഗിച്ചെന്ന് പൊലീസിനെ അറിയിച്ചതിലുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നി​ഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്തുവച്ച് ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ച വിവരം ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് രാത്രിയിൽ വീട്ടിൽ എത്തിയ … Continue reading ലഹരി ഉപയോ​ഗിച്ചെന്ന് പൊലീസിനെ അറിയിച്ചതിലുള്ള വൈരാ​ഗ്യം;ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി