‘ഇത് ടോക്‌സിക് പ്ലാറ്റ്ഫോം’; എക്‌സില്‍ ഇനി പോസ്റ്റ് ചെയ്യില്ലെന്ന് ‘ദ ഗാര്‍ഡിയന്‍’; 2.7 കോടി ഫോളോവര്‍മാരുള്ള എണ്‍പതിലധികം അക്കൗണ്ടുകളിൽ ഇനി റിപ്പോർട്ടുകൾ പോസ്റ്റ് ചെയ്യില്ല

സമൂഹമാധ്യമമായ എക്സില്‍ അലോസരപ്പെടുത്തുന്ന ഉള്ളടക്കമാണെന്നും അതിനാൽ തങ്ങളുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇനി മുതല്‍ എക്സില്‍ പോസ്റ്റ് ചെയ്യില്ലെന്നും പ്രഖ്യാപിച്ച് ബ്രിട്ടീഷ് മാധ്യമമായ ‘ദ ഗാര്‍ഡിയന്‍’. തീവ്രവലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തങ്ങളും വംശീയതയും നിറയുന്ന പ്ലാറ്റ്ഫോമായി ഇലോണ്‍ മസ്‌ക്കിന്റെ എക്സ് മാറിയെന്നാണ് പ്രധാന ആക്ഷേപം. ‘The Guardian’ will no longer post on X എക്‌സില്‍ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിച്ചെങ്കിലും ഉപയോക്താക്കള്‍ക്ക് ഇപ്പോഴും ആര്‍ട്ടിക്കിളുകള്‍ പങ്കിടാന്‍ സാധിക്കുമെന്ന് ദ ഗാര്‍ഡിയൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഈ സാഹചര്യത്തിൽ എക്സ് ഉപയോഗിക്കുന്നത് … Continue reading ‘ഇത് ടോക്‌സിക് പ്ലാറ്റ്ഫോം’; എക്‌സില്‍ ഇനി പോസ്റ്റ് ചെയ്യില്ലെന്ന് ‘ദ ഗാര്‍ഡിയന്‍’; 2.7 കോടി ഫോളോവര്‍മാരുള്ള എണ്‍പതിലധികം അക്കൗണ്ടുകളിൽ ഇനി റിപ്പോർട്ടുകൾ പോസ്റ്റ് ചെയ്യില്ല