പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾക്ക് എന്തിനാ ബാറ്ററി, ഇത് ഞങ്ങൾ ഇങ്ങെടുക്കുവാ; ലോറിയിൽ നിന്നെടുത്തു, ഓട്ടോയിൽ നിന്നെടുത്തപ്പോൾ പിടിവീണു

മലപ്പുറം: പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിച്ച് കൊണ്ടുപോയ സംഘത്തെ പിടികൂടി.The group that stole the batteries from the vehicles and took them away was caught മലപ്പുറം പോലീസ് സ്റ്റേഷനില്‍ അനധികൃത മണല്‍ കടത്തിന് ബന്തവസ്സിലെടുത്ത് സൂക്ഷിച്ചിരുന്ന ആറോളം ലോറികളില്‍ നിന്നും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയില്‍ നിന്നുമാണ് സംഘം ബാറ്ററികള്‍ മോഷ്ടിച്ചത്. ലോറികളിലെ ബാറ്ററികള്‍ മോഷണം നടത്തിയതിന് അന്വേഷണം നടത്തി വരവെയാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ 2 … Continue reading പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾക്ക് എന്തിനാ ബാറ്ററി, ഇത് ഞങ്ങൾ ഇങ്ങെടുക്കുവാ; ലോറിയിൽ നിന്നെടുത്തു, ഓട്ടോയിൽ നിന്നെടുത്തപ്പോൾ പിടിവീണു