നെടുമ്പാശേരി എയര്‍ലിങ്ക് ഹോട്ടലിൽ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത് ലഹരിയാട്ടത്തിന്; കളറാക്കാൻ എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ്… യുവതി ഉൾപ്പടെ അഞ്ചംഗ സംഘം പിടിയിൽ

കൊച്ചി: ഡിജെ പാര്‍ട്ടിക്കായി ലഹരി മരുന്ന് എത്തിച്ച സംഘം പിടിയില്‍. ഒരു യുവതി ഉള്‍പ്പടെയുള്ള അഞ്ചംഗസംഘമാണ് പിടിയിലായത്.The group that delivered drugs for the DJ party was arrested നെടുമ്പാശേരിയിലെ എയര്‍ലിങ്ക് ഹോട്ടലിലാണ് ഡിജെപാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ഇവിടേക്കാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി ഈ സംഘം എത്തിയത്. അതിനിടെ, രഹസ്യവിവരം ലഭിച്ച എക്‌സൈസ് ഇവരെ പിടികൂടുകയായിരന്നു. എറണാകുളം, കൊല്ലം സ്വദേശികളാണ് പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിജെ പാര്‍ട്ടിക്കായാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നാണ് ഇവരുടെ … Continue reading നെടുമ്പാശേരി എയര്‍ലിങ്ക് ഹോട്ടലിൽ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത് ലഹരിയാട്ടത്തിന്; കളറാക്കാൻ എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ്… യുവതി ഉൾപ്പടെ അഞ്ചംഗ സംഘം പിടിയിൽ