വലിയ ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങിയോടി; വീടിൻ്റെ താഴത്തെ നില പൂർണമായും ഭൂമിക്കടിയിലേക്ക് താഴ്ന്നു

കോഴിക്കോട്: ഒളവണ്ണയിൽ വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വലിയ ശബ്ദത്തോടെ വീടിൻ്റെ താഴത്തെ നില പൂർണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു.(The ground floor of the house has sunk completely underground) ശബ്ദം കേട്ട ഉടൻ തന്നെ വീട്ടുകാർ പുറത്തേക്ക് ഓടി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീട് നിൽക്കുന്ന പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നുവെന്നാണ് വിവരം. … Continue reading വലിയ ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങിയോടി; വീടിൻ്റെ താഴത്തെ നില പൂർണമായും ഭൂമിക്കടിയിലേക്ക് താഴ്ന്നു