മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ മാത്രം; വരന്റെ മാതാവും വധുവിന്റെ അച്ഛനും കൂടി ഒളിച്ചോടി..!

വരന്റെ മാതാവും വധുവിന്റെ അച്ഛനും കൂടി ഒളിച്ചോടി ഭോപാൽ: മധ്യപ്രദേശിൽ നടന്ന വിചിത്ര കുടുംബ സംഭവമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്വന്തം മകനും പെൺകുട്ടിയും തമ്മിലുള്ള വിവാഹനിശ്ചയം നടക്കാനിരിക്കെ, ഇരുവരുടെയും മാതാപിതാക്കളാണ് പ്രണയത്തിലാവുകയും ഒളിച്ചോടാൻ തീരുമാനിക്കുകയും ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണം കൂടുതൽ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്ത് വന്നത്. മധ്യപ്രദേശിലെ ഉന്ത്വാസ ഗ്രാമത്തിൽ താമസിക്കുന്ന 45 കാരിയായ സ്ത്രീ ഒരാഴ്ചയ്ക്കുമുമ്പ് രഹസ്യമായി കാണാതായി. അമ്മയെ കാണാനില്ലന്നുള്ള പരാതി 18-വും 20-വും വയസ്സുള്ള മക്കളോടൊപ്പം മകൻ പൊലീസിൽ … Continue reading മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ മാത്രം; വരന്റെ മാതാവും വധുവിന്റെ അച്ഛനും കൂടി ഒളിച്ചോടി..!