മുത്തശ്ശിയും കൊച്ചുമകളും കിണറ്റിൽ മരിച്ചനിലയിൽ: സംഭവം കോഴിക്കോട്
മുത്തശ്ശിയുടെയും കൊച്ചുമകളുടെയും മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തി. ഈസ്റ്റ് മലയമ്മ കൊളോച്ചാലിൽ രാജന്റെ ഭാര്യ സുഹാസിനി (54 ) മകൻ സുജിന്റെ മകൾ ശ്രീനന്ദ (12 ) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.The grandmother and granddaughter were found dead in the well ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രഥമിക വിവരം. ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. രശ്മിയാണ് ശ്രീനന്ദയുടെ അമ്മ. സഹോദരി നിഹാര.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed