പ്രശ്ന പരിഹാരത്തിനെത്തിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ഭർത്താവിനെയും ആക്രമിച്ചു; കേസെടുത്ത് പോലീസ്

കോഴിക്കോട്: പ്രശ്ന പരിഹാരത്തിനെത്തിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ഭർത്താവിനെയും ആക്രമിച്ചെന്ന് പരാതി. മടവൂർ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മുഹമ്മദിനെയും ഭർത്താവിനെയുമാണ് എരവന്നൂർ നാര്യച്ചാലിൽ അബ്ദുൽ ജലീൽ എന്ന വ്യക്തി ആക്രമിച്ചത്. ഫാത്തിമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഫാത്തിമയും ഭർത്താവും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. നാര്യച്ചാൽ-നാര്യച്ചാൽ മീത്തൽ പഞ്ചായത്ത് റോഡിൽ താമസിക്കുന്ന ഭിന്നശേഷിക്കാരനായ വ്യക്തിയുടെ വീട് നിർമ്മാണത്തിന് വാഹനം പോകുന്നത് സമീപവാസി റോഡിൽ … Continue reading പ്രശ്ന പരിഹാരത്തിനെത്തിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ഭർത്താവിനെയും ആക്രമിച്ചു; കേസെടുത്ത് പോലീസ്