തിരുവനന്തപുരം: നവകേരള സദസ്സിന് പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാൻ സർക്കാർ ചെലവഴിച്ചത് 9.16 കോടി രൂപ. സർക്കാർ സ്ഥാപനമായ സി ആപ്റ്റാണ് അച്ചടി നിർവഹിച്ചത്.The government spent Rs 9.16 crore to print posters and invitations for the Nava Kerala sadas കഴിഞ്ഞ മേയിൽ 1.68 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി തുക ഉടൻ വേണമെന്നാവശ്യപ്പെട്ടു സി ആപ്റ്റ് കത്തു നൽകിയതിനു പിന്നാലെയാണ് 7.47 കോടി രൂപ കൂടി സർക്കാർ കഴിഞ്ഞയാഴ്ച അനുവദിച്ചത്. ലോക്സഭ … Continue reading നവകേരള സദസ്സിന് പോസ്റ്ററും ക്ഷണക്കത്തും; പൊടിച്ചത് 9.16 കോടി; സി ആപ്റ്റിന് കൊടുക്കാനുള്ളത് കൊടുത്തു തീർത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed