തിരുവനന്തപുരം: ബാഗും ചുമന്ന് സ്‌കൂളിലേക്ക് പോകുമ്പോൾ തോന്നിയിട്ടില്ലേ, ഒന്നു ‘ഫ്രീ’ ആയിരുന്നെങ്കിൽ എന്ന്. മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. വൈകാതെ പദ്ധതി പ്രായോഗികമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.The government is planning to implement bag-free days for at least four days in a month സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് നിരവധിയായ പരാതികളും നിര്‍ദ്ദേശങ്ങളും … Continue reading ഇനി തോളത്ത് ബാഗ് ഇല്ലാതെ സ്കൂളിൽ പോകാം; മാസത്തിൽ നാല് ബാഗ് ഇല്ലാദിനങ്ങൾ; പരിഷ്‌കാരങ്ങളുമായി കേരള വിദ്യാഭ്യാസ വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed