1334 പേരുടെ പട്ടികയിൽ പിന്നീട് തൊട്ടില്ല; ടിപി കേസ് പ്രതികൾക്കില്ലെങ്കിൽ ആർക്കും വേണ്ട!അർഹരായ തടവുകാർക്കും ഇളവില്ല

തിരുവനന്തപുരം: ആയിരത്തിലധികം അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ച് സർക്കാർ.The government has denied relaxation to more than a thousand deserving prisoners സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഇളവ് നൽകാനുള്ള തീരുമാനമാണ് മരവിപ്പിക്കപ്പെട്ടത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു നിയമവിരുദ്ധമായി ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ചതെന്നാണ് വിമർശനം. ഇളവിന് അർഹതയുള്ളവരുടെ പട്ടിക സൂക്ഷ്മപരിശോധന നടത്താൻ ആറു മാസത്തേക്കു നിയോഗിച്ച ഉദ്യോഗസ്ഥ സമിതികൾ നാലരമാസമായിട്ടും യോഗം ചേർന്നിട്ടു … Continue reading 1334 പേരുടെ പട്ടികയിൽ പിന്നീട് തൊട്ടില്ല; ടിപി കേസ് പ്രതികൾക്കില്ലെങ്കിൽ ആർക്കും വേണ്ട!അർഹരായ തടവുകാർക്കും ഇളവില്ല