ക്യാമ്പുകളിൽ നിന്നും വാടക വീടുകളിലേക്ക്; ദുരിതബാധിതർക്ക് പ്രതിമാസം 6000 രൂപ വാടകയ്ക്ക് സർക്കാർ തീരുമാനം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ക്യാമ്പുകളിൽ നിന്ന് വാടക വീടുകളിലേക്ക് മാറുന്ന ദുരിതബാധിതർക്ക് പ്രതിമാസം 6000 രൂപ വാടകയ്ക്ക് സർക്കാർ തീരുമാനം.The government has decided to pay rent of Rs 6000 per month to the affected people വീടുകൾ നഷ്ടപ്പെട്ട ദുരിതബാധിതർക്ക് ക്യാമ്പിൽ വരാത്തതിന്റെ പേരിൽ ആനുകൂല്യം നിഷേധിക്കില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടക വീടുകളിലേക്ക് മാറാനാണ് തുക നൽകുന്നത്. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്കും ഈ തുക … Continue reading ക്യാമ്പുകളിൽ നിന്നും വാടക വീടുകളിലേക്ക്; ദുരിതബാധിതർക്ക് പ്രതിമാസം 6000 രൂപ വാടകയ്ക്ക് സർക്കാർ തീരുമാനം