താഴത്തങ്ങാടിക്ക് പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും മത്സരം; മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് ഉടൻ നടത്താൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) നടത്താൻ സർക്കാർ തീരുമാനം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച സിബിഎൽ നടത്താനുള്ള സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറങ്ങി. ഇക്കുറി അഞ്ച് വേദികൾ ഒഴിവാക്കിയാണ് സിബിഎൽ നടത്തുന്നത്. നവംബർ 16ന് കോട്ടയം താഴത്തങ്ങാടിയിൽ നടക്കുന്ന മത്സരത്തോടെ സിബിഎല്ലിന് തുടക്കമാകും. Champions Boat League താഴത്തങ്ങാടിക്ക് പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും മത്സരം നടക്കും. ഡിസംബർ 21ന് കൊല്ലം പ്രസിഡൻറ് ട്രോഫിയോടെയായിരിക്കും സിബിഎൽ സമാപിക്കുക. വയനാട് … Continue reading താഴത്തങ്ങാടിക്ക് പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും മത്സരം; മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് ഉടൻ നടത്താൻ സർക്കാർ തീരുമാനം