മാലിന്യത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി വെറുതെ വേസ്റ്റ്; വേണ്ടെന്ന് വെച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: മാലിന്യത്തിൽ നിന്നും വൈദുതി ഉത്പാദിപ്പിക്കുന്ന പദ്ധതി പൂർണ്ണമായും നിർത്തലാക്കി സർക്കാർ. നാല് നഗരങ്ങളിൽ നടപ്പിലാക്കിക്കൊണ്ടിരുന്ന വൻ പദ്ധതിയാണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്. പദ്ധതി അവസാനിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. കോഴിക്കോട്, കൊച്ചി, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ പദ്ധതികളാണ് നിര്‍ത്തലാക്കിയത്. പദ്ധതിക്കുള്ള നീക്കം ആരംഭിച്ചത് 2017ലാണ്. കരാരിൽ ഒപ്പുവെച്ചത് 2019 സപ്തംബറിലും.സോണ്ട ഇന്‍ഫ്രാടെക് കമ്പനിയായിരുന്നു ഈ കരാര്‍ എടുത്തിരുന്നത്. കെഎസ്‌ഐഡിസി ആയിരുന്നു പദ്ധതിയുടെ നോഡല്‍ ഏജന്‍സി. പലതവണ കമ്പനിക്ക് സമയം നീട്ടിക്കൊടുത്തിരുന്നെങ്കിലും ആവശ്യമായ ഫണ്ട് … Continue reading മാലിന്യത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി വെറുതെ വേസ്റ്റ്; വേണ്ടെന്ന് വെച്ച് സംസ്ഥാന സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed