സർക്കാർ ജീവനക്കാർക്ക് ഓണം ബമ്പർ; സർക്കാർ സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഡിഎ കുടിശ്ശിക അനുവദിച്ച് സർക്കാർ

സർക്കാർ ജീവനക്കാർക്ക് ഓണം ബമ്പർ; സർക്കാർ സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഡിഎ കുടിശ്ശിക അനുവദിച്ച് സർക്കാർ ഓണം മുന്നോടിയായി സംസ്ഥാന സർക്കാർ സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ് പെൻഷൻക്കാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഡി.എ., ഡി.ആർ. വർധനവിന്റെ ആനുകൂല്യം ലഭ്യമാകും. സെപ്റ്റംബർ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടും പെൻഷനോടും കൂടി പുതുക്കിയ ആനുകൂല്യം ലഭിക്കുമെന്ന് … Continue reading സർക്കാർ ജീവനക്കാർക്ക് ഓണം ബമ്പർ; സർക്കാർ സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഡിഎ കുടിശ്ശിക അനുവദിച്ച് സർക്കാർ