എൻ്റെ പൊന്നു തേങ്ങെ, തെങ്ങോളം പൊക്കത്തിലാണല്ലോ വില; ഈ തേങ്ങാപ്പാര മലയാളിയോട് വേണ്ടായിരുന്നു

വെഞ്ഞാറമൂട്: നാളികേരവില കുതിച്ചുയര്‍ന്നിട്ടും വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍. ഒരുകിലോ നാളികേരത്തിന് 75 രൂപ എന്ന നിരക്കിലാണ് ചില്ലറ വില്പന.The government did not intervene in the market despite the rise in coconut prices നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. പാലക്കാട് ജില്ലയിലെ ചെറുകിട കര്‍ഷകരില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് പ്രധാനമായും നാളികേരമെത്തുന്നത്. കഴിഞ്ഞ മാസങ്ങളില്‍ നാളികേരത്തിന് കിലോയ്‌ക്ക് 29 മുതല്‍ 32 വരെ രൂപയാണ് വിലയുണ്ടണ്ടായിരുന്നത്. ഓണവിപണിയില്‍ ഇത് 34 മുതല്‍ … Continue reading എൻ്റെ പൊന്നു തേങ്ങെ, തെങ്ങോളം പൊക്കത്തിലാണല്ലോ വില; ഈ തേങ്ങാപ്പാര മലയാളിയോട് വേണ്ടായിരുന്നു