സെക്രട്ടേറിയറ്റിലെ മറ്റൊരു ലോബി ധനവകുപ്പിനെ മറികടന്നു സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നെന്ന ആക്ഷേപത്തിനിടെ, ധനവകുപ്പിലെ പ്രധാനി കേരളം വിടുന്നു. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ ആണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിലാണ് രബീന്ദ്രകുമാർ അഗർവാൾ ഡൽഹിയിലേക്ക് മാറുന്നത്.The government and the finance department will struggle to overcome this crisis കേന്ദ്ര സഹകരണ വകുപ്പിന്റെ ചുമതലയും അമിത് ഷായ്ക്കാണ്. ഈ വകുപ്പിലേക്കാണ് രബീന്ദ്രകുമാർ അഗർവാളിന്റെ മാറ്റം. കേരളത്തിലെ സഹകരണ … Continue reading ഈ പ്രതിസന്ധി മറികടക്കാൻ സർക്കാരും ധനവകുപ്പും പാടുപെടും; പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുമടക്കം മൂന്നുപേർ കേന്ദ്രത്തിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed