തോട്ടിൽ തുണി കഴുകാനായി പോയ വീട്ടമ്മയുടെ സ്വർണ്ണ മാല പൊട്ടിച്ചു; എല്ലാം ചെയ്തത് സുഹൃത്തിൻ്റെ ഭാര്യയുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ

കാസർകോട്: സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ച യുവാവ് പൊലീസ് പിടിയിൽ. മാലോം ചുള്ളിനായ്ക്കർ വീട്ടിൽ ഷാജിയെ ആണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കാശിന് അത്യാവശ്യം വന്നപ്പോഴാണ് ഇയാൾ സുഹൃത്തിൻ്റെ ഭാര്യയുടെ കൈയിൽ നിന്ന് സ്വർണ്ണമാല കടം വാങ്ങിയത്. ഇത് ബാങ്കിൽ പണയം വെച്ച് പണം വാങ്ങി. അവധി കഴിഞ്ഞതോടെ സുഹൃത്തിന്റെ ഭാര്യ മാല തിരിച്ചു ചോദിച്ചു. പക്ഷേ തിരിച്ചെടുക്കാൻ ഷാജിയുടെ കയ്യിൽ പണമില്ലാത്തതിനെ തുടർന്നാണ് … Continue reading തോട്ടിൽ തുണി കഴുകാനായി പോയ വീട്ടമ്മയുടെ സ്വർണ്ണ മാല പൊട്ടിച്ചു; എല്ലാം ചെയ്തത് സുഹൃത്തിൻ്റെ ഭാര്യയുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ