സംസ്ഥാന സ്കൂൾ കലോത്സവം; വിജയികൾക്കുള്ള സ്വർണക്കപ്പ് ഇന്ന് തലസ്ഥാനത്ത് എത്തും;കലോത്സവത്തിന് കൊടിയേറുന്നത് നാളെ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് തലസ്ഥാനത്ത് എത്തും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും. കാസർകോട് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങും. തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും. തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകിയശേഷമാണ് ട്രോഫിയുമായുള്ള ഘോഷയാത്ര … Continue reading സംസ്ഥാന സ്കൂൾ കലോത്സവം; വിജയികൾക്കുള്ള സ്വർണക്കപ്പ് ഇന്ന് തലസ്ഥാനത്ത് എത്തും;കലോത്സവത്തിന് കൊടിയേറുന്നത് നാളെ