തുല്യതയുടെ തുലാസ് തുടരും; രാജ്യത്തെ നീതിദേവത ഇനി കണ്ണുകെട്ടിയല്ല, കണ്ണുതുറന്നു തന്നെ നിൽക്കും

ന്യൂഡൽഹി: രാജ്യത്തെ നീതിദേവത ഇനി കണ്ണുതുറന്നു തന്നെ നിൽക്കും. വാളിനു പകരം ഇന്ത്യൻ ഭരണഘടനയാകും നീതിദേവത കയ്യിലേന്തുക. അതേസമയം, മുമ്പുണ്ടായിരുന്ന തുല്യതയുടെ തുലാസ് തുടരും, രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും നിയമം ശിക്ഷയുടെ പ്രതീകമല്ല എന്ന സന്ദേശമാണ് പുതിയ ശില്പത്തിലൂടെ ഇന്ത്യൻ നിതിന്യായ വ്യവസ്ഥ നൽകുന്നത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഉത്തരവ് പ്രകാരമാണ് രാജ്യത്തെ നീതിദേവതയുടെ പ്രതിമ പരിഷ്കരിച്ചത്. പരിഷ്‌കരിച്ച പ്രതിമ സുപ്രീം കോടതി ജഡ്ജിമാരുടെ ലൈബ്രറിയിൽ സ്ഥാപിച്ചു. ക്രിമിനൽ നിയമങ്ങളിൽ ആധിപത്യം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയൽ പാരമ്പര്യവും … Continue reading തുല്യതയുടെ തുലാസ് തുടരും; രാജ്യത്തെ നീതിദേവത ഇനി കണ്ണുകെട്ടിയല്ല, കണ്ണുതുറന്നു തന്നെ നിൽക്കും