ദേഹപരിശോധന, ബാഗേജ് നീക്കം അതിവേഗത്തിൽ; സമ്പൂർണ ഡിജിറ്റൽവത്കരണത്തിലേയ്ക്ക് സിയാൽ

കൊച്ചി: സിയാൽ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമ്പൂർണ ഡിജിറ്റൽവത്ക്കരണമെന്ന ലക്ഷ്യം യാഥാർഥ്യമാവുകയാണ്. നിർമ്മിതബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നു. ഒപ്പം യാത്രക്കാർക്ക് അതിവേഗം സുരക്ഷാ പ്രക്രിയ പൂർത്തിയാക്കാനുകും. 200 കോടി രൂപ മുതൽ മുടക്കിൽ നടപ്പാകുന്ന പദ്ധതി മെയ് 19 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘വിമാനത്താവളത്തിന്റെ … Continue reading ദേഹപരിശോധന, ബാഗേജ് നീക്കം അതിവേഗത്തിൽ; സമ്പൂർണ ഡിജിറ്റൽവത്കരണത്തിലേയ്ക്ക് സിയാൽ